CIVIL CODE ഏക സിവിൽ കോഡിനെതിരെ പ്രതികരിക്കാം

 



പ്രിയമുള്ളവരെ,
ഏക സിവിൽ കോഡിനെതിരെ പരമാവധി പ്രതികരണങ്ങൾ അയക്കേണ്ടതുണ്ട്. ഇ-മെയിൽ വഴി ആണ് ഇത് അയക്കേണ്ടത് . 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം 


1. താഴെ കാണുന്ന നീല എഴുത്ത് ലിങ്ക്
https://keralamuslimjamaath.org/UCC/ യിൽ ക്ലിക്ക് ചെയ്യുക

2. വരുന്ന സ്ക്രീനിൽ ഇംഗ്ലീഷ് തിരഞ്ഞെടുക്കുക   ഡ്രാഫ്റ്റ് ക്ലിക്ക് ചെയ്യുക 
3. നിങ്ങളുടെ ഇ.മെയിൽ ഐഡിയും മൊബൈൽ നമ്പറും മുകളിൽ ടൈപ്പ് ചെയ്യുക
4.  സെൻറ് ഇമെയിൽ ബട്ടൺ അമർത്തുക. 
ഇതോടെ നിങ്ങളുടെ ജി-മെയിൽ തുറന്നു വരും
5. വീണ്ടും SEND ക്ലിക്ക് ചെയ്യുക.
ഇതോടെ അധികാരികളുടെ നാല് അഡ്രസ്സിലേക്ക് നിങ്ങളുടെ ഇമെയിൽ എത്തും.

സ്വന്തമായി ഇമെയിൽ വിലാസം ഉള്ള എല്ലാവരിലേക്കും പരമാവധി ഷെയർ ചെയ്യുക വീട്ടിലുള്ള എല്ലാവരേക്കൊണ്ടും ചെയ്യിക്കുക. കൂട്ടുകാർക്കും അയച്ചുകൊടുക്കുക

1 Comments

  1. ഏകീകൃത സിവിൽ കോഡ് വരട്ടെ .

    ReplyDelete

Post a Comment

Previous Post Next Post
close
Join WhatsApp Group