CHECK SSLC LIVE RESULT 2025 || Kerala SSLC Result 2025, Kerala Board 10th Class Result will be published on May 9

  


posted by ; jahfar himami cdk

ഈ വർഷം മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും.
വെബ്സൈറ്റുകളിൽ റിസൽട്ട് ലഭ്യമഗും

 റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എസ്എസ്എല്‍സി, എച്ച്എസ്ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്‌ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പ്‌ളസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനുള്ള സൗകര്യവുമുണ്ട്


വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ താഴെ കൊടുത്തിരിക്കുന്നു

ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ലോഗിന്‍ ചെയ്യുക.

എസ്എസ്എല്‍സി ഫലം പരിശോധിക്കാന്‍ ''കേരള SSLC ഫലം 2025'' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക, റോള്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കുക

''Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

എസ്എസ്എല്‍സി ഫലം കാണാന്‍ കഴിയും

പരീക്ഷ ഫലം ഡൗണ്‍ലോഡ് ചെയ്‌തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കുക

പരീക്ഷാ ഫലം താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

എല്ലാവരും ഒന്നിച്ചു ഫലം നോക്കുമ്പോൾ

വെബ്സൈറ്റുകൾ സ്റ്റോപ്പ് ആയിപ്പോകും

അതിനാൽ ഫലം ലഭിക്കുന്ന നിരവധി സൈറ്റിന്റെ ലിങ്കുകൾ കൊടുത്തിരിക്കുന്നു👇

   

Next.👇

Sslc exam results are available on the following websites:-

Live Result Links👇

http://www.keralaresults.nic.in
https://results.kite.kerala.gov.in
http://keralapareekshabhavan.in
http://www.prd.kerala.gov.in
http://www.dhsekerala.gov.in
http://www.bpekerala.in

 


http://www.education.kerala.gov.in
http://www.result.prd.kerala.gov.in
http://www.jagranjosh.com
http://www.results.itschool.gov.in
http://www.result.itschool.gov.in


Other Useful Links👇

  

താഴെയുള്ള ആപ്പ് ഉപയോഗിച്ച് ഫലം അറിയാം👇 

Please share this information with your friends and remember to share it on other social media, subscribe to our channel, join our WhatsApp group, and follow us on our Facebook page.

Post a Comment

Previous Post Next Post
close
Join WhatsApp Group