hotel and restaurant vacancies in Dubai 2021

1973ഇൽ ഉവേലി പ്രാഗർ സ്വിസർലണ്ടിൽ സ്ഥാപിച്ച റെസ്റ്റോറന്റാണ് മുവന്പിക്. ചുരുങ്ങിയ വിലയിൽ, നിലവാരമാർന്ന നല്ല ഭക്ഷണം കൊടുക്കുക എന്ന മുഖമുദ്ര നിലനിർത്തിക്കൊണ്ടു തന്നെ  പ്രശസ്ത റെസ്റ്റോറന്റ് ശൃംഖല. യുഎഇ യിലെ മോവൻപിക് ഹോട്ടലുകളിൽ വിളിച്ചിട്ട് ഏതാനും ഒഴിവുകളാണ് നിലവിൽ ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്.  


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്, ഓരോ ഒഴിവിന്റെയും കൊടുത്തിട്ടുള്ള ലിങ്കുപയോഗിച്ചു നേരിട്ട് കമ്പനി വെബ്‌സൈറ്റിൽ തന്നെ ജോലിക്ക് അപേക്ഷിക്കാവുന്നതാണു.
  
 

Receptionist
ഹോട്ടലായിലും റെസ്റ്റോറന്റിലും വന്നെത്തുന്ന അതിഥികളെ സ്വീകരിക്കുലകയും, വേണ്ട നിര്ദേശങ്ങള് കൊടുക്കുകയും, ദിശാസൂചകമായി പ്രവർത്തിക്കുകയും ചെയ്യലാണ് റിസപ്‌ഷനിസ്റ്റ് എന്ന നിലയിൽ ഈ ജോലിയിൽ നിന്ന് കൊണ്ട് ചെയ്യേണ്ടത്.



AC Technician

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, കൂളിംഗ് യന്ത്രങ്ങൾ പരിപാലിക്കുക, അറ്റകുറ്റപണികൾ ചെയ്യുക എന്നതാണ് പ്രാഥമിക ധർമം. അത് ഹോട്ടലിലെ മുറികളിലെ എസികളാവാം, റെസ്റ്റോറന്റ് കിച്ചണിലെ ഭക്ഷണം സൂക്ഷിക്കുന്ന കൂളറുകൾ ആവാം.

Apply here Next job👇

Bartender

ഭോഗപാനീയങ്ങൾ വിളമ്പുവാനും, കസ്റ്റമേഴ്സിന് തൃപ്തിപ്പെടും വിധം പാനവസ്തുക്കൾ വിളമ്പുവാനുമാണ് ഈ ജോലി. വൈനും സോഡയും കോളയുമെല്ലാം കൈകാര്യം ചെയ്യേണ്ടി വരും. 

Apply here  next job 🖱️🖱️👇



Waitress


തീന്മേശക്ക് അരികെ ഭക്ഷണം കഴിക്കുന്ന അതിഥിയുടെ സകല ഇഷ്ടവിഭവങ്ങളും വിലാമിയെന്നും, താല്പര്യാനുസൃതം വേണ്ട മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നും, കസ്റ്റമർ സംതൃപ്തയാണോ എന്നും നോക്കുകയാണ് പ്രധാന ചുമതല. തീന്മേശകളിൽ കസ്ടമർക്ക് വേണ്ട ഭക്ഷണം ലഭ്യമാക്കുകയാണ് ജോലി. സ്ത്രീകൾക്കാണ് അവസരം.

Apply here Next job👇


Commis I

ലോകോത്തര നിലവാരത്തിലുള്ള ഷെഫുമാർ ജോലി ചെയുന്ന ഹൈടെക് അടുക്കളകളിൽ, സീനിയർ ഷെഫുമാരുടെ അസിസ്റ്റന്റ് ഷെഫ് അഥവാ ജൂനിയർ കുക്ക് ആയി നിലകൊള്ളുകയാണ് ഈ ജോലിയിൽ ചെയ്യേണ്ടത്. ഭക്ഷണ പദാർത്ഥങ്ങൾ വ്യത്യസ്ത രൂപത്തിൽ ഉണ്ടാക്കാനും, വിളമ്പാനും ഉള്ള കലാബോധം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.

Apply here  Next job👇

Reservations Agent 

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും എത്തുന്ന കസ്റ്റമേഴ്സിന് വേണ്ടവിധം ഹോട്ടൽ മുറികൾ, തീന്മേശകൾ തുടങ്ങിയവ തിരഞ്ഞെടുത്തു കൊടുക്കുകയും,എ വരെ തൽസ്ഥലങ്ങളിലേക്ക് ആനയിച്ചു കൊണ്ടുപോവുകയും ചെയ്യുനന്തന് ഈ ജോലി. വൈറ്റർമാരിലേക്ക് എത്തുന്നത് വരെ കസ്റ്റമറുടെ ചുളുത്തല റിസർവേഷൻ ഏജന്റിനായിരിക്കും.

Apply here

Door Attendant    

ഹോട്ടലിലേക്ക് കയറി വരുന്ന കസ്റ്റമേഴ്‌സിനെ സ്വാഗതം ചെയ്യുന്നതും, റിസപ്‌ഷനിസ്റ്റിലേക്കും റിസർവേഷൻ ഏജന്റിലേക്കും ആനയിച്ചു കൊണ്ടുപോവുന്ന ജോലിയാണ് ഡോർ അറ്റന്റന്റ് ചെയ്യേണ്ടത്.

Apply here 

Next job👇

Mechanic Technician

യന്ത്ര സാമഗ്രികൾ പരിശോധിക്കുകയും, പരിപാലിക്കുകയും ചെയുന്ന ജോലിയാണിത്. എന്തെങ്കിലും തകരാർ അനുഭവപ്പെട്ടാൽ പരിഹരിക്കാനും, അറ്റകുറ്റപണികൾ ചെയ്യുവാനും കഴിയണം.

Apply here

Public Area Attendant

ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും പൊതുസ്ഥലങ്ങൾ വൃത്തിയായി ശുചിത്വത്തോടെ സൂക്ഷിക്കുവാനുള്ള ചുമതല ഏറ്റെടുക്കുന്ന ജോലിയാണിത്. ഹാളുകൾ, ടോയ്‌ലറ്റുകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ ഇടങ്ങളെല്ലാം വൃത്തിയാക്കുന്ന ജോലിയാണിത്.

Apply here



snews

Post a Comment

Previous Post Next Post
close
Join WhatsApp Group