Jalnidhi job vacancy in kerala,kerala jobs,free job vacancies

 Jalnidhi job vacancy in kerala,kerala jobs,free job vacancies

 About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for an yone Does not provide Opportunities..Just informing below

Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.



ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.


യോഗ്യത: ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത.താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.


മറ്റ്‌ ജോലി ഒഴിവുകൾ താഴെ നൽകുന്നു.

✅️തിരുവനന്തപുരത്തെ സ്പോർട്സ് കേരള ഫൗ ണ്ടേഷനിൽ 10 ഇന്റേൺസ് (സിവിൽ) ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം.

2020-21, 2021-22 വർഷങ്ങളിൽ ബിടെക്/ എം ടെക് സിവിൽ എൻജിനീയറിങ് യോഗ്യത നേടി യവർക്കാണ് അവസരം. സ്റ്റൈപൻഡ് 10,000. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

സ്പോർട്സ് കേരള ഫൗണ്ടേഷനിലെ ഷൂട്ടിങ് റേഞ്ചിൽ കെയർ ടേക്കറുടെ 1 ഒഴിവ്. കരാർ നിയമനം. പ്ലസ് ടു, 1 വർഷ പരിചയം ആണു യോഗ്യത.പ്രായം 40 കവിയരുത്. ശമ്പളം: 18,390. ഫെബ്രു വരി 15 വരെ അപേക്ഷിക്കാം. www.dsya.kerala.gov.in


✅️കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിലെ ഓഫിസുകളിൽ 13 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

🔺ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: ബിരുദം, എംബിഎ, 2 വർഷ പരിചയം; 35; 30,000,

🔺ഐടി കൺസൽറ്റന്റ്: ബിടെക് സിഎസ്/ഐടി, 10 വർഷത്തിൽ കൂടുതൽ പരിചയം; 50; 75,000.

🔺പ്രോജക്ട് എൻജിനീയർ: ബിടെക് സിവിൽ, 3.വർഷ പരിചയം; 35; 40,000. പ്രോജക്ട് എക്സിക്യൂട്ടീവ്-സ്വിഫ്റ്റ്: ബിടെ ക് (സിഎസ്/ഐടി)/ എംസിഎ, 2 വർഷ പരിച യം; 35; 30,000. www.kcmd.in


✅️എംജി സർവകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ (ഡവർ കം ഓഫിസ് അറ്റൻഡന്റ്) ഒഴിവിൽ താൽക്കാ ലിക നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 7ന്. ഏഴാം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ബാഡ്ജോടു കൂടിയ ലൈറ്റ്, ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. (3 വർഷമെങ്കിലും പൂർത്തി യായ ഹെവി ലൈസൻസ്). പ്രായം: 18-36. ശമ്പലം 25,000. www.mgu.ac.in


✅️സ്റ്റീൽ മന്ത്രാലയത്തിനു കീഴിൽ ഹൈദരാ ബാദിലെ എൻഎം.ഡിസി ലിമിറ്റഡിന്റെ വിവിധ പ്രോജക്ടുകളിൽ 42 അഡ്മിനിസ്ട്രേറ്റീവ് ഓ ഫിസർ ട്രെയിനി ഒഴിവ്. 18 മാസ പരിശീലനം. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, മെറ്റീരിയൽസ് ആൻഡ് പർച്ചേസ്, പഴ്സനൽ ആൻഡ് അഡ്മി നിസ്ട്രേഷൻ വിഭാഗങ്ങളിലാണ് അവസരം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 17 2160. www.nmdc.co.in


Post a Comment

Previous Post Next Post
close
Join WhatsApp Group