Tip to clean refrigerator door rubber

 Tip to clean refrigerator door rubber



ഫ്രിഡ്‌ജ്‌ ഡോറിന്റെ കരിമ്പിൻ കളയാൻ, കരി പിടിച്ച പാത്രങ്ങളും പൈപ്പുകളും വെട്ടി തിളങ്ങാൻ കിടിലൻ ടിപ്പ്.!!

നിത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മുടെ വീടുകളിലെ കിച്ചൻ ക്ലീൻ ചെയ്യുക എന്നുള്ളത്. അപ്പൊ അതിനുവേണ്ടിയുള്ള കൂറച്ചു കിടിലൻ ടിപ്സുകൾ കുറിച്ച് നമുക്ക് നോക്കാം. ആദ്യമായിട്ട് കരിഞ്ഞ പാത്രങ്ങൾ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. രണ്ടു രീതിയിൽ ഇവ നമുക്ക് വൃത്തിയാക്കി എടുക്കാം. ആദ്യത്തെ രീതി എന്നു പറയുന്നത് നമ്മുടെ പാത്രത്തിൽ എവിടെ വരെ കരി ഉണ്ടോ അവിടെ

വെള്ളം ഒഴിക്കുക. അതിലേക്ക് വാഷിംഗ് പൗഡർ ഒഴിച്ച് ഹൈ ഫ്‌ളമിൽ തീ കത്തിച്ച് നന്നായി ഇളക്കി കൊടുത്തു നന്നായി പതുങ്ങി വരുമ്പോൾ തീ കുറച്ച് ഒരു 20 മിനിറ്റ് നേരം മാറ്റിവയ്ക്കുക. അടുത്ത രീതി എന്ന് പറയുന്നത് കരിപിടിച്ച പാത്രത്തിൽ എത്രത്തോളം കരിയുണ്ടോ അത്രയും തന്നെ വെള്ളം ഒഴിച്ചിട്ട് അതിലേക്ക് അതിലേക്ക് കുറച്ച് ബേക്കിംഗ് പൗഡർ ഇടുക. ശേഷം അതിലേക്ക് രണ്ടു മൂന്നു ടേബിൾ സ്പൂൺ വിനാഗിരിയും

കുറച്ചു ഡിഷ് വാഷ് ഒഴിച്ച് തിളപ്പിച്ചെടുക്കുക. ഇങ്ങനെ തിളപ്പിച്ച് 20 മിനിറ്റ് മാറ്റി വെച്ച ശേഷം ഒരു സ്ക്രബർ എടുത്ത് നന്നായി അരച്ച് കഴിയുകയാണെങ്കിൽ കരികൾ പൂർണ്ണമായും മാറുന്നതായി കാണാം. അടുത്തതായി സ്ക്രബറിൽ കുറച്ച് കോൾഗേറ്റ് പേസ്റ്റ് പുരട്ടിയശേഷം ഗ്യാസ് സ്റ്റൗ വിന്റെ മുകളിൽ കുറച്ച് വെള്ളം തളച്ചിട്ടു സ്ക്രബർ കൊണ്ട് ഉരക്കുകയാണ് എങ്കിൽ സ്റ്റോവിലെ ചെളി മാറുന്നതാണ്. ഇതേ രീതിയിൽ തന്നെ നമുക്ക് കിച്ചൻ സിംഗും കഴുകി എടുക്കാ വുന്നതാണ്. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്


 വിഡിയോ കാണു 👀👇





Post a Comment

Previous Post Next Post
close
Join WhatsApp Group