Today's job vacancy in kerala | apply now |
About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below
Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.
താഴോട്ട് പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ ചെയ്യുക
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്നും മറ്റു ഗ്രൂപ്പിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ഫിൽ ആയതു ഉണ്ടെങ്കിൽ അറിയിക്കുക ഒഴിവാക്കുക, പൈസ ചോദിക്കുന്ന ജോലികൾ ഉണ്ടെങ്കിൽ ഒഴിവാക്കുക,
വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ
കോട്ടയം ജില്ലയിലെ ജോലി ഒഴിവുകൾ
🆕 റിസപ്ഷനിസ്റ്റ് , അക്കൗണ്ടന്റ് കോടിമാത എം.കെ. മോട്ടോഴ്സിൽ സെയിൽസ് , സർവീസ് വിഭാഗത്തിൽ ഒഴിവുകളുണ്ട്
ഒഴിവുകൾ : ടീം ലീഡർ ( ശമ്പളം 22,000-30,000 രൂപ ) , കസ്റ്റമർ അഡ്വൈസർ ( ശമ്പളം : 15,000 20,000 രൂപ ) , മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മാനേജർ ( കോട്ടയം തിരുവല്ല ) , ഇ.ഡി.പി. അസി സ്റ്റന്റ് ( കോട്ടയം ) , ഡ്രൈവർ ( പാലാ , കോട്ടയം ) , മാർക്കറ്റി ങ് എക്സിക്യുട്ടീവ് ( കോട്ടയം തിരുവല്ല ) , സെക്യൂരിറ്റി ( പാലാ,കോട്ടയം , തിരുവല്ല ) , അക്കൗ ണ്ടന്റ് ( കോട്ടയം , പത്തനംതിട്ട ) , ആക്സസറീസ് എക്സിക്യുട്ടീവ് തിരുവല്ല ) , പർച്ചേയ്സ് എക്സി ക്യുട്ടീവ് ( കോട്ടയം ) , രജിസ്ട്രേ ഷൻ എക്സിക്യുട്ടീവ് ( പത്തനം തിട്ട ) , റിസപ്ഷനിസ്റ്റ് ( തിരുവല്ല മല്ലപ്പള്ളി ) , സി.ആർ.ഒ. ( പത്തനം തിട്ട ) , സീനിയർ അക്കൗണ്ടന്റ് ( കോട്ടയം , തിരുവല്ല ) , കാഷ്യർ തിരുവല്ല ) , ഇ.ഡി.പി. ഇൻചാർജ് ( തിരുവല്ല ) , സർവീസ് മാനേജർ ( പാലാ , പത്തനംതിട്ട ) , സർവീസ് അഡ്വൈസർ ( കോട്ടയം , പാലാ , പത്തനംതിട്ട ) , ബോഡിഷോപ്പ് മാനേജർ സീനിയർ ബി.എ സ്.എ. ( പാലാ ) , ടെക്നീഷ്യൻ ( കോട്ടയം , പാലാ , പത്തനംതി ട്ട ) , പി.ഡി.ഐ. ടെക്നീഷ്യൻ ( കോട്ടയം , പത്തനംതിട്ട ) , വാറന്റി കോ – ഓർഡിനേറ്റർ ( പാലാ ) സി.ആർ.എം. ( പാലാ ) , വാഷിങ് സ്റ്റാഫ് ആൺ ( പാലാ ) , ഇൻഷു റൻസ് റിന്യൂവൽ എക്സിക്യു ട്ടീവ് ( തിരുവല്ല ) , പി.ഡി.ഐ. ഡെലിവറി കോ – ഓർഡിനേറ്റർ ( തിരുവല്ല ) , വാഷിങ് സൂപ്പർവൈ സർ ( പത്തനംതിട്ട ) , സർവീസ് മെയിന്റനൻസ് ( കോട്ടയം ) , careers.mkmotors@gmail.com എന്ന ഇ മെയിലിലേക്കോ 9946102870 , 9746622250 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ ബയോഡേറ്റ അയക്കണം . അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനിൽ ചേർക്കണം .
🆕 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കോട്ടയത്തും പാമ്പാടിയിലും ഗാർഡുകളെ ആവശ്യമുണ്ട് 9207324138, 9846928059
🆕 ബ്യൂട്ടീഷൻ ,Cook എന്നിവരെ ആവശ്യമുണ്ട് : ബ്യൂട്ടീഷന് 10 വർഷത്തെ പ്രവർത്തി പരിചയം വേണം ശമ്പളം 25000 രൂപ പ്രായം 30 വയസ്സ് മുതൽ 50.കുക്കിന് പത്തു വർഷത്തെ പ്രവർത്തിപരിചയം വേണം ശമ്പളം 20,000 രൂപ പ്രായപരിധി 30 മുതൽ 50 വരെ വനിതകൾക്ക് അവസരം carequire@gmail.com ഈമെയിൽ ബയോഡാറ്റ അയക്കുക
തിരുവനന്തപുരം ജില്ലയിലെ ജോലി ഒഴിവുകൾ
🆕 സെക്യൂരിറ്റി ഗാർഡ് : കഴക്കൂട്ടം മേനാംകുളം ഫ്ളാറ്റിലേക്ക് സെക്യൂരിറ്റി കാരന്റെ ആവശ്യമുണ്ട് 0471 2321070, 7356857222
🆕 കമ്മ്യൂണിറ്റി നേഴ്സ് : വേളാവൂരിൽ പ്രവർത്തിക്കുന്ന ഇരപ്പൻകോട് ശ്രീധരൻ നായർ സ്മാരക ആശുപത്രിയുടെ പാലിയേറ്റീവ് വിഭാഗത്തിൽ കമ്മ്യൂണിറ്റി നേഴ്സ് ഒഴിവുണ്ട് യോഗ്യത ജനറൽ നേഴ്സിങ് അപേക്ഷയും ബയോഡാറ്റയും സെക്രട്ടറി കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘം കോലിയക്കോട് പി ഓ 695607 എന്ന വിലാസത്തിൽ അപേക്ഷിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വരെ ഫോൺ 8547448213
🆕 ഫാർമസിസ്റ്റ് ഒഴിവ് : കഴക്കൂട്ടത്തെ സരസ്വതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് ഒഴിവിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 9446014127
🆕 ഡിറ്റിപി ഓപ്പറേറ്ററിനെ ആവശ്യമുണ്ട് : സ്റ്റുഡിയോ അഡീസിംഗ് റിപ്പോരാഫിക് സെന്ററിലേക്ക് ഡി ടി പി ഓപ്പറേറ്റർ ഫോട്ടോഗ്രാഫർ ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ഈമെയിൽ bytesdigitals@gmail.com
🆕 സെയിൽസ് എക്സിക്യൂട്ടീവ്
തിരുവനന്തപുരത്തെയും കഴക്കൂട്ടത്തെയും ടൂവീലർ ഷോറൂമുകളിലേക്ക് ഷോറൂം സെയിൽസ്മാൻ(male), ഫ്രണ്ട് ഓഫീസ് സ്റ്റാഫ് Female, ടൂവീലർ സർവീസ് അഡ്വൈസർ എന്നിവരെ ആവശ്യമുണ്ട് ഇമെയിൽ വഴി ബയോഡാറ്റ അയക്കുക careers2216@gmail.com ഫോൺ നമ്പർ 96 56 84 48 88, 95 39 11 08 88
🆕 ക്ലീനിങ് സ്റ്റാഫ്, സൂപ്പർവൈസർ ഒഴിവുകൾ : സിറ്റിയിലെ ആശുപത്രി ഷോറൂം എന്നിവിടങ്ങളിലേക്ക് ക്ലീനിങ് സ്റ്റാഫ് അഡ്വൈസർ കോഫി ബോയ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 257 73 34, 99 47 71 57 15
🆕 സെക്യൂരിറ്റി ഗാർഡിന് ആവശ്യമുണ്ട് ആറ്റിങ്ങൽ കഴക്കൂട്ടം, തിരുവനന്തപുരം, വെമ്പായ, ഫോൺ നമ്പർ 81 29100801, 8589090801
🆕 ക്ലീനിങ് സ്റ്റാഫ് ശങ്കുമുഖത്ത് ഹോംസ്റ്റൈയിലേക്ക് ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 80 46 68
🆕 ലേഡീസ് സ്റ്റാഫ് : സ്‌മൈൽ ഫാമിലി പാർലറിലേക്കും ടെക്സ്റ്റൈലിലേക്കും ലേഡി സ്റ്റാഫിനെയും സ്റ്റിച്ചിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 18 85 52
🆕 ലേഡീസ് സ്റ്റാഫ് : ഇഞ്ചക്കൽ MRF ഷോറൂമിലേക്ക് ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 87 95 68, 0 4 7 1 246 56 77
🆕 ജ്വല്ലറി സ്റ്റാഫിനെ ആവശ്യമുണ്ട് : ആകർഷകമായ ശമ്പളം പ്രായപരിധി 35 വയസ്സ് വരെ 7560885617
🆕 എക്സിക്യൂട്ടീവ് കാർഷിക ഉത്പന്നങ്ങളുടെ വിതരണത്തിന് എക്സിക്യൂട്ടീവ് കളെ ആവശ്യമുണ്ട് ശമ്പളം 24000 രൂപ താമസം ഭക്ഷണം സൗജന്യം ഫോൺ നമ്പർ 94 47 49 58 79
🆕 സ്റ്റാഫിനെ ആവശ്യമുണ്ട് മലയാളം എഴുത്തും വായനയും അറിയാവുന്നവർക്ക് അവസരം താമസം ഭക്ഷണം സൗകര്യത്തോടുകൂടി നിയമനം ഫോൺ നമ്പർ 97 45 52 23 72, 80 75 12 62 97
🆕 സെയിൽസ്മാൻ കേശവദാസപുരത്തെ ജിടെക്സ് ടെക്സ്റ്റൈൽസിലേക്ക് പരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട് ഫോൺ നമ്പർ 91 88 35 32 50
🆕 ബില്ലിംഗ് സ്റ്റാഫ് വീട്ടുജോലിക്കും ബില്ലിങ്ങിനും പാക്കിങ്ങിനും ലേഡീസിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 94 95 30 0027
🆕 ബസ് ഡ്രൈവറെ ആവശ്യമുണ്ട് പൂജപ്പുര CMGHSS സ്കൂളിലേക്ക് പ്രവർത്തിപരിചയവും 10 വർഷമുള്ള ഹെവി ലൈസൻസ് ഉള്ള ഡ്രൈവർ ആവശ്യമുണ്ട് ഫോൺ നമ്പർ 94 46 0 1 21 31, 94 47 76 93 06
🆕 ഓഫീസ് സ്റ്റാഫ് : കൺസ്ട്രക്ഷൻ ഓഫീസിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 9544397505,7902902641
🆕 മാനേജർ ഡ്രൈവർ ഒഴിവുകൾ : പിസ ഷോപ്പിലേക്ക് മാനേജർ,കൗണ്ടർ, സർവീസ് സ്റ്റാഫ്,ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 7034373055
🆕 റിസപ്ഷനിസ്റ്റ്, സെയിൽസ്മാൻ, ടെലികോളർ,ബാർമാൻ,വെയ്റ്റർ ഒഴിവുകൾ ഫോൺ 9526416556, 8848672097
കൊല്ലം ജില്ലയിലെ ജോലി ഒഴിവുകൾ
🆕 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കൊല്ലം കൊട്ടാരക്കര കരുനാഗപ്പള്ളി കായംകുളം എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 17 13 91, 0 4 7 4 274 0 4 68
🆕 കൊല്ലം സുപ്രീമിൽ സെയിൽസ്മാൻ കസ്റ്റമർ റിലേഷൻ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് യഥാക്രമം സെയിൽസ്മാനിന് പത്താം ക്ലാസ് കസ്റ്റമർ റിലേഷൻ സ്റ്റാഫിന് ഡിഗ്രി എന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം പ്രായപരിധി 18-35. ഭക്ഷണം താമസവും ലഭിക്കുന്നതാണ് ഫോൺ നമ്പർ 73 56 31 13 33, 81 29 40 0 3 70
🆕 ഫാർമസിസ്റ്റ് കണ്ണനല്ലൂരിലേക്ക് രജിസ്റ്റേഡ് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. റീട്ടെയിൽ മെഡിക്കൽ ഷോപ്പിൽ മൂന്നുവർഷം പ്രവർത്തിപരിചയം ജോലിസമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ഫോൺ 9400786626
🆕 സൂപ്പർവൈസറിനെ ആവശ്യമുണ്ട് : ഫൗണ്ടറി ആൻഡ് എൻജിനീയറിങ് വർക്ഷോപ്പിലേക്ക് സൂപ്പർവൈസറിനെ ആവശ്യമുണ്ട് 9446851714
പത്തനംതിട്ട ജില്ലയിൽ വന്നിട്ടുള്ള ഒഴിവുകൾ
🆕 അക്കൗണ്ടന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ് അടൂർ മാവേലി ആശുപത്രിയിലേക്ക് ലേഡി അക്കൗണ്ടന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ലേഡീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 85 93 834632
🆕 മാർക്കറ്റിംഗ് സ്റ്റാഫ് അടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് മാർക്കറ്റിംഗ് മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 98 46 25 36 41, 96 56 88 0 9 35
ആലപ്പുഴ ജില്ല ജോലി ഒഴിവുകൾ
🆕 ആലപ്പുഴയിലേക്കും എറണാകുളത്തേക്കും സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് താമസം ഭക്ഷണം എന്നിവ സൗജന്യം ഫോൺ നമ്പർ 98 46 70 73 0 2, 77 36 0 8 49 13
🆕 ഫാർമസിസ്റ്റ് സ്റ്റാഫ് നേഴ്സ് ഒഴിവുകൾ ജോസ്കോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സ് അസിസ്റ്റന്റ് നേഴ്സ് നേഴ്സിങ് ട്രെയിനിൽ ഫാർമസിസ്റ്റ് അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഡയാലിസിസ് ടെക്നീഷ്യൻ റിസപ്ഷൻ എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 95 44 46 0 9 20, 0 4 7 9 237 48 70
🆕 നേഴ്സ് ഒഴിവുകൾ : ചേർത്തല ഇന്നർ പീസ് ആൻഡ് ഡെഡിക്കേഷൻ സെന്ററിലേക്ക് സ്റ്റാഫ് നേഴ്സ്, നേഴ്സിങ് അസിസ്റ്റന്റ് ഒരു വർഷത്തെ പരിചയമുള്ളവർ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഇമെയിൽ വഴി ബയോഡാറ്റ അയക്കണം kvmtrustchla@gmail.com
എറണാകുളത്തെ ജോലി ഒഴിവുകൾ
🆕 ഷോപ്പ് മാനേജർ / സ്റ്റോർ ഇൻ ചാർജ്. സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ബില്ലിംഗ് സ്റ്റാഫ്സൂ പ്പർമാർക്ക് ഹർമാർക്കറ്റിൽ ചുരുങ്ങിയത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ഡെലിവറി ബോയ് ടൂവീലർ ലൈസൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം .
ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ്.ഔട്ട്ഡോർ ഉൽപ്പന്നങ്ങളുടെ വിൽപനയിൽ ഉള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എറണാകുളത്തുള്ള എല്ലാ ശാഖകളിലേക്കും ഒഴിവ്വ ന്നിട്ടുണ്ട്.എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറ്റുന്നവരെയും പരിഗണിക്കും.ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല ലൊക്കേഷൻ – വടക്കേകോട്ട , തൃപ്പുണിത്തുറ , കൊച്ചിൻ,മാറ്റക്കുഴി , പണിക്കരുപടി , കൊച്ചിൻ,എളമക്കര , സ്വാമിപ്പാടി.താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക താൽപര്യമുള്ളവർ 9778656903 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ info@Invospark.Inഎന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക
🆕 എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ജനറൽ വർക്കർ (കാന്റീൻ) തസ്തിക യിൽ 18 ഒഴിവുണ്ട്. കരാറടിസ്ഥാ നത്തിലാണ് നിയമനം. എംപ്ലോ യ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ഏഴാം ക്ലാസ്, ഫാക്ടറി കാന്റീനിലോ സ്റ്റാർ ഹോട്ടലിലോ ലൈസൻസുള്ള ഫുഡ് കാറ്ററി ങ് സർവീസ് അതോറിറ്റിയിലോ ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും മൂന്നുവർഷ ത്തെ പരിചയം. ഫുഡ് പ്രൊഡ ഷൻ/സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫുഡ്ആൻഡ് ബിവറേജസ് എന്നിവ യിൽ
ഒരുവർഷത്തെ സർട്ടിഫി ക്കറ്റ് കോഴ്സ്/കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപന ത്തിൽനിന്നുള്ള കാറ്ററിങ്, റസ്റ്റോ റന്റ് മാനേജ്മെന്റിൽ രണ്ടുവർഷ ത്തെ വൊക്കേഷണൽ സർട്ടിഫിക്ക റ്റ്, മലയാളത്തിലെ അറിവ് എന്നിവ അഭിലഷണീയം. പ്രായം: സെപ്റ്റം ബർ 15-ന് 18-30 (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 17,300 രൂപ. എല്ലാ അസൽ സർട്ടി ഫിക്കറ്റുകളും സഹിതം സെപ്റ്റം ബർ 24-നകം അതത് എംപ്ലോ യ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
🆕 ക്യാമറാമാൻ,അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട് അങ്കമാലിയിലെ സ്ഥാപനത്തിലേക്ക് ഫോൺ നമ്പർ 97 78 91 39 83
🆕 ജ്വല്ലറി ബോയ് 12000-15000 ഭക്ഷണവും താമസ സൗകര്യവുമുണ്ട് ഫോൺ നമ്പർ 70 25 0 8 57 13
🆕 ഫെയർ വർക്ക് ഇന്ത്യയുടെ നമ്പർ 1 റാങ്കുള്ള ഓർഗനൈസേഷനിലേക്ക് എറണാകുളം,തൃശ്ശൂർ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് WEEKLY PAYMENT – ₹7000 – ₹10000/-ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പങ്കു വെക്കൂ.. ഉടൻ നിയമനം Contact 7736451330,6238537126,7012967064
🆕 മാർക്കറ്റിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, കമ്പ്യൂട്ടർ ടീച്ചർ ഒഴിവുകൾ തൃപ്പൂണിത്തറ എൻ എ സി ടി സി കമ്പ്യൂട്ടർ സെന്ററിലേക്ക് ഒഴിവുകൾ 9447405023, 7907934347
🆕 സപ്ലയർ,സെക്യൂരിറ്റി ഒഴിവ് നോർത്ത് പരവൂരിലെ ഹോട്ടലിലേക്ക് സപ്ലയർ സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ ആവശ്യമുണ്ട് സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഫോൺ നമ്പർ 87 14 13 0 9 52
🆕 സൂപ്പർവൈസർ ക്ലീനിങ് കമ്പനിയിലേക്ക് സൂപ്പർവൈസിനെ ആവശ്യമുണ്ട് ഹിന്ദിയും ഡ്രൈവിങ്ങും അറിയാവുന്നവർക്ക് മുൻഗണന ശമ്പളം 10000 മുതൽ 12000 രൂപ വരെ ഭക്ഷണം താമസം എന്നിവ സൗജന്യം 9744401233
തൃശൂർ ജില്ലയിലെ ജോലി ഒഴിവുകൾ
🆕 ഫെയർ വർക്ക് ഇന്ത്യയുടെ നമ്പർ 1 റാങ്കുള്ള ഓർഗനൈസേഷനിലേക്ക് എറണാകുളം,തൃശ്ശൂർ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് WEEKLY PAYMENT – 7000 – 10000/-ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പങ്കു വെക്കൂ.. ഉടൻ നിയമനം Contact 7736451330,6238537126,7012967064
🆕 അക്കൗണ്ടന്റ് സെയിൽസ്മാൻ ഒഴിവുകൾ ആർ ആർ ജെ ഗോൾഡിലേക്ക് അക്കൗണ്ടന്റ് സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട് 90 74 67 26 88
🆕 സോഫ്റ്റ്‌വെയർ പ്രൊഫഷണലിനെ ആവശ്യമുണ്ട് ഓൺലൈൻ സ്റ്റാർട്ടപ്പിലേക്ക് സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 99 58 88
മലപ്പുറം ജോലി ഒഴിവുകൾ
മലബാർ റീജണൽ കോ-ഓപ്പറേ റ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മലബാർ മിൽമ), സിസ്റ്റം സൂപ്പർവൈസ റുടെ താത്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ഐ.എസ്. & സിസ്റ്റംസ് വിഭാഗത്തിൽ കോഴി ക്കോട്, ഹെഡ് ഓഫീസിലായിരി ക്കും നിയമനം. ഒരൊഴിവാണുള്ളത്. യോഗ്യത: എം.സി.എ./ ബി.ടെക്. കംപ്യൂട്ടർ സയൻസ്/ ബി.ഇ. കംപ്യൂ ട്ടർ സയൻസ്/ എം.എസ്സി. കംപ്യൂ ട്ടർ സയൻസ്. എം.സി.എ.ക്കാർക്ക് രണ്ടുവർഷത്തെയും മറ്റുള്ളവർക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപ ola. (C#.net, web api, entity framework, SQL, Xamarin, php laravel framework with postgrse). പ്രായപരിധി: 2022 ജനുവരി 1-ന് 40 വയസ്സ്. ശമ്പളം: 33,100 രൂപ. More Details.
🆕 എക്സിക്യൂട്ടീവ് സീനിയർ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ
83 0 4 82 72 63
കോഴിക്കോട് ജോലി ഒഴിവുകൾ🆕 കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് 24.09.2022 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മെഗാ തൊഴിൽ മേള നടക്കുന്നു. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്, മാനേജ്മെന്റ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, അസിസ്റ്റന്റ് മാനേജർ, ഹോസ്പിറ്റാലിറ്റി സ്റ്റാഫ്, ലീഡർ, ഇംബോൺഡ് സെയിൽസ്, മാനേജർ, സെയിൽസ് & മാർക്കറ്റിംഗ് ഓഫീസ് എക്സിക്യൂട്ടീവ്, എസ്.എ.പി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, കാഷ്യർ, ഹാർഡ് വെയർ സ്റ്റാഫ്, മെക്കാനിക്സ്, ഡെപ്യൂട്ടി ബ്രാഞ്ച് ഫെഡ്, അഡ്വൈസർ, പെയിന്റ്, ടിങ്കർ, മെക്കാനിക്ക്(ഓട്ടോമൊബൈൽ), ഓപ്പറേഷണൽ എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഫാഷൻ ഡിസൈനർ, എച്ച്.ആർ ട്രെയിനി, സൈറ്റ് എഞ്ചിനീയർ, ട്രെയിനിംഗ് എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 1700 ൽ പരം ഒഴിവുകളിലേക്ക് പ്ലസ് ടു, ബിരുദം, ബി.കോം, എം.ബി.എ. ഫാഷൻ ഡിസൈനിംഗ്, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യുന്നതിന് ലിങ്കും ജോലിയുടെ അനുബന്ധ വിവരങ്ങളും ലഭിക്കുന്നതിന് വാട്സ്അപ് മുഖാന്തിരം ബന്ധപ്പെടുക.ഫോൺ – 0495 2370176
🆕 കോഴിക്കോട് പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇരിങ്ങല്ലൂർ, അഴിയൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ രാത്രി കാലപഠന മേൽനോട്ടചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ബി.എഡും ഉളളവരായിരിക്കണം. നിയമനം 2022-2023 അധ്യയന വർഷത്തേക്ക് (2023 മാർച്ച് 31 വരെ) മാത്രമായിരിക്കും.താൽപര്യമുളളവർ സെപ്തംബർ 24 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാപട്ടിക ജാതി വികസന ഓഫീസിൽ കൂടികാഴ്ചക്ക് ഹാജരാകണം.
🆕 അങ്കണവാടി വർക്കർ ഒഴിവ് കോഴിക്കോട് റൂറൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ഒളവണ്ണ, കടലുണ്ടി, പഞ്ചായത്തുകളിലും, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലേക്ക് വർക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നു.പത്താംക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 2002 സെപ്റ്റംബർ ഒന്നിന് 18 വയസ്സ് മുതൽ 46 വയസ്സ് ഇടയിൽ ഉണ്ടാകണം. വിശദവിവരങ്ങൾക്ക് 0495 2966305 എന്ന നമ്പറിലോ കോഴിക്കോട് റൂറൽ ഐസിഡിഎസ് പ്രോജക്ട് ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 25 വരെ
🆕 ഓഫീസ് സ്റ്റാഫ് താമരശ്ശേരിയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പുരുഷന്മാരെയാണ് ആവശ്യം യോഗ്യത ബിരുദം ഫോൺ 90 74 35 12 93
🆕 സെക്യൂരിറ്റി ഗാർഡ് താമരശ്ശേരി കൊയിലാണ്ടി ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡൻ മാരെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 66 86 31 , 85 90 76 86 31
🆕 സ്ക്രീൻ പ്രിന്റർ പരിചയസമ്പന്നരെ ആവശ്യമുണ്ട് ഫോൺ നമ്പർ 70 12 35 00 63
🆕 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എംപി ഡിഗ്രി ഉള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട് ഫോൺ 99 47 0 374 16, 94 47 17 13 38
🆕 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബില്ലിംഗ് സ്റ്റാഫ് : ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് ,രാമനാട്ടുകര, ഫറോക്ക്,ചെറുവണ്ണൂർ, ചേലാമ്പ്ര, ചേളാരി, യൂണിവേഴ്സിറ്റി, ചെട്ടിപ്പടി, എന്നിവിടങ്ങളിലേക്ക് ബില്ലിംഗ് സ്റ്റാഫ് റിസപ്ഷൻ എന്നിവരെ ആവശ്യമുണ്ട് വനിതകളെയാണ് ആവശ്യം 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 94 00 49 46 75
🆕 സ്ട്രക്ച്ചറൽ എൻജിനീയറിങ്, സൈറ്റ് കോഡിനേറ്റർ : ബിടെക് എംടെക് സിവിൽ ഓട്ടോകാഡ് സ്റ്റാഡ് പ്രോ എന്നീ യോഗ്യതയുള്ള സ്ട്രക്ച്ചറൽ എൻജിനീയർ ഡിപ്ലോമ ഐടിഐ സിവിൽ ഓട്ടോകാഡ് എന്നീ യോഗ്യതയുള്ള കോഡിനേറ്ററിനെയും ആവശ്യമുണ്ട് വാട്സ്ആപ്പ് നമ്പർ 79 0 7 84 85 19
🆕 ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് : കോഴിക്കോട്ടെ ഹോമിയോ മരുന്ന് ഷോപ്പിലേക്ക് ഫോൺ മ്പർ 85 47 39 35 29
🆕 മാർക്കറ്റിംഗ് മാനേജർ : രണ്ടുവർഷം പ്രവർത്തിപരിചയവും എംപിയെയും തത്തുല്യ യോഗ്യതയുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും അഞ്ചുവർഷത്തെ പ്രവർത്തിപരിജ്യമുള്ള മാർക്കറ്റിംഗ് മാനേജരെയും ആവശ്യമുണ്ട് ഫോൺ നമ്പർ 97 47 95 34 59,70 12 18 61 65
പാലക്കാട് ജോലി ഒഴിവുകൾ
🆕 സിവിൽ എഞ്ചിനീയർ : സിവിൽ എഞ്ചിനീയറിനെ ആവശ്യമുണ്ട് യോഗ്യത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെയുള്ള പ്രവർത്തി പരിചയം ശമ്പളം 15,000 മുതൽ 20,000 വരെ sudishms@gmail.com ഇന്ന് ഈമെയിലിലേക്ക് ബയോഡാറ്റ അയയ്ക്കുക ഫോൺ നമ്പർ 9980 0054 34
🆕 മെഷീൻ ഓപ്പറേറ്ററെ ആവശ്യമുണ്ട് പട്ടാമ്പിയിലെ പേപ്പർ കവർ നിർമാണ യൂണിറ്റിലേക്ക് മെഷീൻ പ്രവർത്തിക്കാൻ ആളെ ആവശ്യമുണ്ട് പരിശീലനം നൽകും ഫോൺ നമ്പർ 89 21 44 0 2 96
Post a Comment