ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ് ബാൻ ചെയ്യും things you must follow about whatsapp

 

  •  ഇന്ത്യയിൽ ഇതാ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ
  • ഏകദേശം 30 ലക്ഷത്തിനു മുകളിൽ അകൗണ്ടുകളാണ് ബാൻ ചെയ്തതായി സൂചിപ്പിച്ചിരിക്കുന്നത്



ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ .ജൂൺ കൂടാതെ ജൂലൈ മാസങ്ങളിൽ ഏകദേശം 30 ലക്ഷത്തിനു അടുത്ത് അക്കൗണ്ടുകൾ ആണ് ബാൻ ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് ഫോള്ളോ ചെയ്യാത്തതിന് തുടർന്നാണ് ഇത്തരത്തിൽ അകൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നത് .

2021 ലെ IT നിയമപ്രകാരംമാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 3 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടിരിക്കുന്നത് .ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവുകളിൽ ആണ് കൂടുതൽ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക് പണിവീണിരിക്കുന്നത്.വാട്ട്സ് ആപ്പിലൂടെ ഫേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതിൽ ഉണ്ട് .

ഏകദേശം ജൂൺ ജൂലൈ മാസങ്ങളിൽ 30 ദിവസം കൊണ്ടുതന്നെ 20 ലക്ഷത്തിനടുത്തു വാട്ട്സ് ആപ്പ് അകൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പിൽ വരുന്ന സ്പാം ,ഫേക്ക് മെസേജുകൾ മറ്റാർക്കും ഫോർവേഡ് ചെയ്തിരിക്കുക .അത്തരത്തിൽ മെസേജുകൾ വരുകയാണെങ്കിൽ അതിനു ശെരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക .

Post a Comment

Previous Post Next Post
close
Join WhatsApp Group