ദുബായ് EXPO 2021 നെ ക്കുറിച്ച് സർവ വിവരങ്ങളും അടങ്ങുന്ന ആപ്പ് | DOWNLOAD DUBAI EXPO 2021 APP

 ചരിത്ര സംഭവമായ ദുബായ് എക്സ്പോ നടന്നു കൊണ്ടിരിക്കുകയാണ് . ലോകത്തെ എല്ലാ രാജ്യങ്ങളും അവരവരുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിധത്തിൽ പാവലിയനുകൾ തയ്യാറാക്കിയിട്ടുണ്ട്. പതിനായിരങ്ങളാണ് ദിനംപ്രതി ദുബൈയിലേക്ക് ഒഴുകിയെത്തുന്നത് .



ദുബായ് എക്സേപായിലെ ഒരോ പവലിയനും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. വിത്യസ്ഥമായ ആശയങ്ങള്‍ വളരെ മനോഹരമായി ഒരോ രാജ്യങ്ങളും അവതരിപ്പിച്ചുട്ടുണ്ട്. ജിസിസി രാജ്യങ്ങള്‍ അറബ് പാരമ്പര്യത്തെ ചേര്‍ത്ത് പിടിച്ചപ്പോള്‍ മറ്റു പല രാജ്യങ്ങളും ടെക്നോളജിയില്‍ വിസ്മയങ്ങള്‍ ആണ് തീര്‍ത്തത്.

പുനരുപയോഗിക്കാവുന്ന സാധനങ്ങളുടെ വൻ സാധ്യതകൾ ആണ് ഇറ്റാലിയൻ പവിലിയൻ മുന്നോട്ട് വെക്കുന്നത്. മറ്റു പവലിയനില്‍ നിന്നും വിത്യസ്ത പുലര്‍ത്തുന്ന ഒന്നാണ് ഇത്. വലിയ ബോട്ടുകൾ തലതിരിച്ചു വെച്ചിരിക്കുന്ന രൂപത്തില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കാണികളുടെ വലിയ രീതിയിലുള്ള ശ്രദ്ധ ആകര്‍ശിക്കുന്ന രീതിയിലുള്ള തരത്തിലാണ് ഇത് നിര്‍മ്മിരിച്ചിക്കുന്നത്. 40മുതൽ 50 മീറ്റർ നീളം വരുന്ന മൂന്നു ബോട്ടുകൾ ചേർന്നാണ് മേര്‍ക്കൂര പണിതിരിക്കുന്നത്. ഈ മൂന്ന് ബോട്ടുകള്‍ക്ക് രാജ്യത്തിന്റെ പതാകയുടെ ത്രിവർണങ്ങൾ ആണ് നല്‍കിയിരിക്കുന്നത്. 2100 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ആണ് പതാക . ഒരു പക്ഷേ ഇറ്റലിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പതാക ആയിരിക്കും ഇത്. 27 മീറ്റർ നീളമുള്ള 150 സ്റ്റീൽ തൂണുകളിലാണ് ഈ മേൽക്കൂരബോട്ടുകൾ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. എക്സ്പോ കഴിഞ്ഞാൽ തൂണിൽ നിന്ന് ബോട്ടുകളെ അഴിച്ച് ഇറക്കി കടലില്‍ ഇറക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം.

അങ്ങനെ ദുബായ് എക്സ്പോ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് 

Make the most of every minute at Expo 2020 Dubai! Plan your visit, see upcoming events and attractions, get directions and enjoy the most diverse World Expo ever.


Plan your visit to match your individual interests


• Create a personal schedule of events, attractions and parades to see

• Choose from 200+ dining options and find themed culinary events

• Manage your Smart Queue reservations and buy Expo 2020 tickets


Map your journey around the Expo 2020 Dubai site


• Use the interactive, GPS-enabled map with step-by-step directions

• Find useful info from our chatbot and Expo Contact Centre

• Pick from suggested itineraries that match your interests or create your own

DOWNLOAD ANDROID APP

DOWNLOAD iOS APP


Post a Comment

Previous Post Next Post
close
Join WhatsApp Group