SSLC Certificate: Students and Parents can check their students certificate information through online
SSLC 2023 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കട് വിവരങ്ങൾ വിദ്യാർഥികൾക്ക് ഓൺലൈനായി പരിശോധിക്കാം
SSLC സർട്ടിഫിക്കറ്റ്: കുട്ടികൾക്ക് വിവരങ്ങൾ പരിശോധിക്കാം 2023 മാർച്ചിലെ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി ഇപ്പോൾ പരിശോധിക്കാം.
താഴെ നൽകിയ ലിങ്കിലൂടെ വിദ്യാഭ്യാസ ജില്ല സ്കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം.
പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്കൂൾ പ്രഥമാധ്യാപകരെ 2023 ഫെബ്രുവരി 4 നകം വിവരം അറിയിക്കണം.
SSLC Certificate: Students and Parents can check their students certificate information through online.
⭕ How to check You can check the details of the certificate by entering the educational district, school, admission number, and date of birth through the provided link to view the details.
⭕ In case of any errors, inform the school Headmaster before February 4, 2023.
വിദ്യാഭ്യാസ ജില്ല, സ്കൂളിന്റെ പേര്, കുട്ടിയുടെ അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ 2023 ഫെബ്രുവരി 3 നകം അതാത് പ്രധാനധ്യാപകരെ വിവരം അറിയിക്കണം.
SSLC 2023
Check Students Details : Click Here
إرسال تعليق