If you see this type of Symptoms , maybe this Beginning of cancer

 


ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക,Problems with vision (blurry vision or sudden loss of vision)

Floaters (spots or squiggles drifting in the field of vision) or flashes of light

Visual field loss (losing part of your field of sight)

A growing dark spot on the colored part of the eye (iris)

Change in the size or shape of the pupil (the dark spot in the center of the eye)

Change in position of the eyeball within its socket

Bulging of the eye

Change in the way the eye moves within the socket



നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കണ്ണ്. കാഴ്ചയാണ് നമ്മുടെ ജീവിതത്തിന് വെളിച്ചത്തെ പകരുന്നത്.കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്നത് വളരെ സത്യമാണ്. അതിനാല്‍, കണ്ണിനെന്തെങ്കിലും അസ്വസ്ഥതയോ ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ നേത്രരോഗവിദഗ്ദ്ധനെ കാണിക്കണം. പലപ്പോഴും നമ്മള്‍ പ്രശ്‌നങ്ങളെ അവഗണിക്കുകയും പിന്നീട് അവ നമുക്ക് ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ കഴിയാത്ത രീതിയിലേക്ക് വളരുകയും ചെയ്യും. അത്തരത്തില്‍ ഒന്നാണ് കണ്ണിലെ ക്യാന്‍സര്‍.



ക്യാന്‍സര്‍ ഒരു രോഗമാണ് അത് എത്രയും വേഗം കണ്ടുപിടിക്കുന്നുവോ അത്രയും എളുപ്പം ചികിത്സിക്കാം. ക്യാന്‍സര്‍ വരുമ്ബോഴെല്ലാം ശരീരം ചില സൂചനകള്‍ നല്‍കുന്നു. ഇവ തിരിച്ചറിയുന്നതിലൂടെ ക്യാന്‍സറിനെ കുറിച്ച്‌ ജാഗ്രത പുലര്‍ത്താം. നേത്ര ക്യാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. കണ്ണിന് ക്യാന്‍സറുണ്ടായാല്‍ ശരീരം ചില സിഗ്നലുകള്‍ നല്‍കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.



1. കാഴ്ച മങ്ങുന്നത് നേത്ര ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. കണ്ണട ധരിച്ചിട്ടും കാര്യങ്ങള്‍ വ്യക്തമായി കാണുന്നില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. ഉടന്‍ നേത്രപരിശോധന നടത്തണം.



2. കണ്ണുകളില്‍ വേദന, കണ്ണുകള്‍ക്ക് ഇടയ്ക്കിടെ ചുവപ്പ്, കണ്ണില്‍ മുത്തുകള്‍ പോലെയുള്ള മുഴകള്‍ രൂപപ്പെടല്‍ അല്ലെങ്കില്‍ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം പുറന്തള്ളല്‍ എന്നിവയും കണ്ണിലെ ക്യാന്‍സറിന്റെയോ ട്യൂമറിന്റെയോ ലക്ഷണമാകാം.



2. കണ്ണുകളില്‍ വേദന, കണ്ണുകള്‍ക്ക് ഇടയ്ക്കിടെ ചുവപ്പ്, കണ്ണില്‍ മുത്തുകള്‍ പോലെയുള്ള മുഴകള്‍ രൂപപ്പെടല്‍ അല്ലെങ്കില്‍ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം പുറന്തള്ളല്‍ എന്നിവയും കണ്ണിലെ ക്യാന്‍സറിന്റെയോ ട്യൂമറിന്റെയോ ലക്ഷണമാകാം.


3. പെട്ടെന്ന് അല്ലെങ്കില്‍ ക്രമേണ പൂര്‍ണമായി കാഴ്ച നഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ നിസാരമായി കാണരുത്.


4. കണ്ണുകളില്‍ അമിതമായ പ്രകോപനം, അതിന്റെ തുടര്‍ച്ചയായ ചുവപ്പ് എന്നിവയും നേത്ര ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.


5. കണ്ണുകളില്‍ ഇടയ്ക്കിടെ ചൊറിച്ചില്‍, കണ്ണുകളില്‍ കറുപ്പ് അല്ലെങ്കില്‍ വെളുത്ത തിമിരം എന്നിവയും ഗുരുതരമായ നേത്രരോഗത്തെ സൂചിപ്പിക്കുന്നു.

Post a Comment

Previous Post Next Post
close
Join WhatsApp Group