JAYA LAKSHIMI SILKS SHOWROOM JOB

 JAYA LAKSHIMI SILKS SHOWROOM JOB

 About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below

Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.



ജയലക്ഷ്മി സിൽക്സ്‌ ഷോറുമിലേക്ക് ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര...

 കേരളത്തിലെ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവുകൾ.

 കാർ ലൈസൻസ് ഉള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ജോലി നേടാം.

 പവിഴം ഓയിൽസിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിച്ച ശേഷം നേരിട്ടു തന്നെ ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക 

ജയലക്ഷ്മി സിൽക്സ് തിരുവനന്തപുരം ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്


സെയിൽസ് ഗേൾസ് Age- 18-30

കസ്റ്റമർ കെയർ (F) Age 18-30

ഫ്ളോർ സൂപ്പർവൈസർ (M) Age- 30-40


സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം 

തീയതി: 2022 നവംബർ 16 മുതൽ 23 വരെ 

സമയം: 9.30 am - 7.30 pm


Jayalakshmi

THE BRIDAL DESTINATION

M.G. ROAD, THIRUVANANTHAPURAM


♻️ വസ്ത്ര സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ

ആലുവയിൽ പുതുതായി തുടങ്ങിയ വസ്ത്ര

സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. (ടെക്സ്റ്റൈൽ മേഖലയിൽ 4 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

ഫ്ലോർ മാനേജർസ് - 20 Nos

HR അസിസ്റ്റന്റ് - Freshers can also Apply (MBA Qualification Must)

ഫ്ലോർ ഇൻചാര്ജര്സ് MALE ONLY - 10 Nos

VISUAL MERCHANDISERS MALE/FEMALE - 10

ഫാഷൻ ഡിസൈൻർസ് -15 Nos

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ് /FEMALES ONLY-20 ഒഴിവ്   (Age Limit 20-25)

ബില്ലർ =MALE/FEMALE -15 Nos

സെക്യൂരിറ്റി -6 Nos

സെയിൽസ് സ്റ്റാഫ്‌ MALE/FEMALE - 40 Nos 

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 7511199261, 8301813535

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ സൗജന്യ ഭക്ഷണം, താമസം ലഭ്യമാണ്.

📗 സിറ്റി സിൽക്ക് സിന്റെ

പാലാരിവട്ടം ഷോറൂമിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ് (Female), കസ്റ്റമർ കെയർ (Femal 97784 20093, 85939 25739.

📗 ആവശ്യമുണ്ട്

കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ എന്നി ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്. 85898 26366, nakshatragoldaluva@gmail.com

📗 ആവശ്യമുണ്ട് അങ്കമാലി മെട്രോവെഡിങ്ങ് പ്ലാസയിലേയക്ക് Welcome Girls. Fashion Designer, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ് ആവശ്യ മുണ്ട്. ആകർഷകമായ ശമ്പളം, താമസ സൗകര്യം ലഭ്യമാണ്. 94972 92381, 88485 01235.

Post a Comment

Previous Post Next Post
close
Join WhatsApp Group