GRAND HYPERMARKET JOB VACANCY| NEW

 

  GRAND HYPERMARKET JOB VACANCY| NEW

 About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below

Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.




ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ ജോലി നേടാം.

ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി നോക്കുന്നവർക്ക് സുവർണാവസരം.

സ്ഥാപനം നേരിട്ടു നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജ്ജും നൽകാതെ നിങ്ങൾക്ക് ജോലി നേടാൻ സാധിക്കും.പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.ശ്രദ്ധിക്കുക ഞങ്ങൾ തൊഴിൽ നൽകുന്ന ഏജൻസി അല്ല.ഞങ്ങൾക്ക് ലഭിക്കുന്ന ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.

About company profile ( from website )

Today Grand Retail Store represents the future of smart retailing with 78 stores spread across the Middle East and India.

We are continuously exploring new market opportunities to provide our customers a unique and innovative shopping experience.

Retail shopping experience has evolved with rapid developments in technology.

Innovative mediums like online shopping have changed the traditional market landscape.

As a customer focused company, we are constantly adapting to their changing habits and behaviors to ensure maximum convenience and seamless services.

ലഭ്യമായ ഒഴിവുകൾ ചുവടെ

🔺സ്റ്റോർ മാനേജർ 

🔺ASST സ്റ്റോർ മാനേജർ 

🔺മാനേജർ (HOTFOOD, FRESH)

🔺സൂപ്പർവൈസർ (ALL CATEGORY)

🔺സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 

🔺സോഫ്റ്റ്‌വെയർ ഡെവലപ്പർ 

🔺സൈറ്റ് എഞ്ചിനീയർ 

🔺സൈറ്റ് സൂപ്പർവൈസർ 

🔺ഇൻചാർജ് (ALL CATEGORY).

🔺സെയിൽസ്മാൻ (ALL CATEGORY)

🔺ക്യാഷ്യർ 

🔺ഇൻവാർഡ് എക്സിക്യൂട്ടീവ് / RECEIVER

🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ 

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 

🔺കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 

🔺ക്യാഷ് ഓഫീസർ 

🔺CCTV ഓപ്പറേറ്റർ ഫിഷ് കട്ടർ 

🔺ബുച്ചർ 

🔺സെക്യൂരിറ്റി 

🔺ഹെൽപ്ർ (LIADING/TROLLY/BAGGER)

🔺ഹെവി ഡ്രൈവർ 

🔺എലെക്ട്രിഷ്യൻ 

🔺പ്ലമ്പർ 

🔺കുക്ക് (ALL CATEGORY)

🔺 ASST കുക്ക് (ALL CATEGORY)

🔺ഷവർമ മേക്കർ 

🔺ബ്രോസ്റ്റ് /ഗ്രിൽ /TANDOOR MAKER

🔺 ചപ്പാത്തി /പൊറോട്ട മേക്കർ 

🔺 സാലഡ് മേക്ക് 

🔺 ടി /ജ്യൂസ് /സാന്ദ്വിച് മേക്കർ 

🔺ബേക്കർ 

🔺ASST ബേക്കർ 

🔺 പാസ്റ്ററി മേക്കർ 

🔺 കിച്ചൻ ഹെൽപ്പർ

എന്നിങ്ങനെ നൂറിൽ പരം ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നണ്.പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ജോലി സ്ഥലം സൗദി അറേബ്യ.താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ നൽകുന്ന ഇ മെയിൽ അഡ്രസിലേക്ക് അയക്കുക .നിങ്ങൾ സെലക്ട് അയാൽ അവർ നിങ്ങളെ അറിയിക്കുന്നതാണ്.e മെയിൽ അഡ്ഡ്രസ്സ് ചുവടെ നൽകുന്നു.SAUDI EXPERIENCE AS MANDATORY.

APPLY  NOW BELOW

career@grandhyper.com 



Post a Comment

Previous Post Next Post
close
Join WhatsApp Group