Adeeb Group Dubai Latest Job Opportunities

 

Adeeb Group Dubai Latest Job Opportunities

 About the Job involved Official Website, Social Media, Newspaper, Recruiting through agency etc Vacancies will come in this. As sure as possible Posting. But own Investigate at risk. Admin NO RESPONSIBILITY Not having. We recruit anywhere Does not work for anyone Does not provide Opportunities..Just informing below

Each person has special abilities. Spending a person's talent for his own prosperity, community good and social service is a very necessary thing. It is the very fact that the situation that transforms that ability into Job can lead to the upliftment of a society. Therefore, our social system and the nature of work are very much connected.



ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി നോക്കുന്നവർക്ക് സുവർണാവസരം.

 ദുബായിലെ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ Adeeb Group നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ നിയമിക്കുന്നു. സ്ഥാപനം നേരിട്ടു നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജ്ജും നൽകാതെ നിങ്ങൾക്ക് ജോലി നേടാൻ സാധിക്കും.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കും.ആയതിനാൽ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.ശ്രദ്ധിക്കുക ഞങ്ങൾ തൊഴിൽ നൽകുന്ന ഏജൻസി അല്ല.ഞങ്ങൾക്ക് ലഭിക്കുന്ന ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.

 കമ്പനിയെ കുറിച്ച് കൂടുതൽ അറിയാം.

( in English ).

ADEEB GROUP, a leading ISO 9001, 14001, 41001,OHSAS 18001 (IMS) certified, TQM and SKEA 2015 (Silver Category) awarded Facilities Management and MEP Contracting Services company headquartered at Abu Dhabi, established in the year 1994, a part of M/s. Sultan Bin Rashed (SBR) Group of Companies owned by His Excellency Sultan Bin Rashed Al Dhaheri, a visionary successful leader who have contributed and complemented the society with the vast developments since 1968 that has achieved great economic boom and growth in the country. He is a Member of the Federal National Council and also one of the most recognized and respected businessman in the UAE and plays an essential role in the economy of the UAE through participation in different industries such as real estate, projects, portfolio management or by owning and acting as partner in commercial and industrial leading companies.

ADEEB Group has grown into a leading FM and MEP contracting company extending its services all over the U.A.E. in the field of Electrical & Electronics, Mechanical, Air-conditioning at Oil and Gas sectors, Banks, Hospitals, Hi-Tech Buildings etc., Besides executing Turnkey projects for Electrical & Electronics, ELV systems and Mechanical services including Renovation and Refurbishment works ADEEB Group is fully geared to undertake total turnkey contracts including project management, real estate and leasing, comprehensive maintenance services including air-conditionings, electrical, electronics, cleaning, janitorial and security services etc. We function with the most highly skilled and knowledgeable staff, fostering teamwork, partnership, and open communication, eventually serving our clients with both honesty and esteem.( source - official website ).

ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.

Ro പ്ലാന്റ് ഓപ്പറേറ്റർ  

Stp പ്ലാന്റ് ഓപ്പറേറ്റർ 

സ്വിമ്മിങ് പൂൾ ടെക്‌നിഷ്യൻ 

വാട്ടർ ടാങ്ക് ഓപ്പറേറ്റർ

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

🔺അപേക്ഷകർ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾ ആയിരിക്കണം.Minimum 7-10 years of exp in Desalination/Sewage Water Treatment Systems (UAE).

🔺 അപേക്ഷിക്കുന്നവർക്ക്ബയോഡാറ്റ പാസ്പോർട്ട് കോപ്പി ഫോട്ടോ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കണം.

🔺ഈമെയിൽ വഴി അപേക്ഷിക്കുമ്പോൾ നിങ്ങൾ ഏതു ജോലി ഒഴിവിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് സൂചിപ്പിച്ചു ഇരിക്കണം.

ജോലി ഒഴിവിലേക്ക് എങ്ങനെ അപേക്ഷിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റയും നിങ്ങൾ ഏതു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത് എന്നും അയക്കുക.കമ്പനിയുടെ എച് ആർ ഡിപ്പാർട്ട്മെന്റ് ബയോഡാറ്റ പരിശോധിക്കുകയും തുടർന്ന് നിങ്ങൾ സെലക്ട് ആവുകയാണെങ്കിൽ അറിയിക്കുകയും ചെയ്യുന്നതാണ്.നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട  മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.

hr@adeebgroup.com


Post a Comment

أحدث أقدم
close
Join WhatsApp Group