നിങ്ങളുടെ റേഷൻ കാർഡ് നിങ്ങളുടെ ഫോണിൽ തന്നെ ലഭ്യം! ഇനി റേഷൻ കടയിൽ ഈ ആപ്പ് കാണിച്ചാൽ മതി! ration card app is now available in your phone

  



 ◾1. താഴെയുള്ള ലിങ്കിൽ കയറി Ration-Card  ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എന്റെ റേഷന്‍ കാര്‍ഡ്  Ration Card ) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.


◾2. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.


◾3. റേഷന്‍ കാര്‍ഡ് എന്നും അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്


◾4. റേഷന്‍ കാര്‍ഡ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


◾5. ഇനി നിങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്ബര്‍ തെറ്റാതെ അടിക്കുക.


◾6. അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ ടൈപ് ചെയ്യുക.


◾7. നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓടിപി കൊടുക്കുക.


◾8. അതിന് ശേഷം നിങ്ങള്‍ക്ക് പാസ് വേര്‍ഡ് സെറ്റ് ചെയ്യാം.


◾9. നിങ്ങളുടെ റേഷന്‍ കാര്‍ഡിന്റെ എല്ലാ വിവരങ്ങളും ഈ ലഭ്യമാവുന്നതാണ്.

റേഷൻ കാർഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ Download app എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക    👇👇👇👇👇👇👇


DOWNLOAD RATION APP


Post a Comment

أحدث أقدم
close
Join WhatsApp Group