മലബാർ ഗോൾഡിൽ അവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം | Vacancy at Malabar Gold and Diamonds jobs in Kerala

  കുറച്ച് ഏറെ കാലമായി ഒരു നല്ല ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ. ഒട്ട നവധി ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് മടുത്തു ഇരിക്കുകയാണോ . എങ്കിൽ നിങ്ങൾക്കു മുന്നിൽ ഇതാ ഒരു സുവർണ്ണ അവസരം. കേരളത്തിലുടനീളം ജോലി അവസരവുമായി ഇതാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിങ്ങൾക്ക് മുന്നിലേക്ക്. 



മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കേരളത്തിൽ നിരവധി ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഈ ഒഴിവുകളിലേക്ക് കമ്പനി നേരിട്ട് ആയിരിക്കും ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി ഉറപ്പു നൽകുന്നു. വിവിധ തസ്തികകളിലായി കേരളത്തിലുടനീളം ഒഴിവുകളുണ്ട്. മലബാർ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലബാർഗോൾഡ് ടൈം മണ്ണിനെ പറ്റി നിങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാം ആയിരിക്കുമല്ലോ. 1993 മുതൽ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം എന്നും വിശ്വസ്തത ഉറപ്പുനൽകുന്നു. ഞങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരുടെ ഭാവി സുരക്ഷിതമാക്കാൻ എന്നും മലബാർ ഗ്രൂപ്പിൽ ശ്രമിച്ചിട്ടുണ്ട്.

 

തസ്തികയും ഒഴിവുള്ള ജില്ലകളും


 ♦️ Sub category head - Calicut

 ♦️ cook -Kannur

 ♦️ manager digital marketing - Calicut

 ♦️ Draughtsman - Calicut

 

♦️ assistant manager -Calicut

 ♦️ associate trainee accounts - all over Kerala

 ♦️ general manager HR - Calicut

 ♦️ manager CRM - Calicut

 ♦️ supervisor - TVM

 ♦️ floor manager - overall Kerala

 ♦️ assistant manager HR - all over Kerala


ഇനിയും ഒരുപാട് ജോലി ഒഴിവുകൾ കേരളത്തിലും പുറത്തും മലബാർ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അറിയാനും അപേക്ഷിക്കാ നും താഴെ വെബ്സൈറ്റ് ലിങ്കിലോ Apply Now എന്നതിലോ ക്ലിക്ക് ചെയ്യുക

https://malabarjobs.in/


share


Read more:
ഏത് ജോലിയും Apply ചെയ്യാൻ CV ആവശ്യമാണ്. മികച്ചൊരു CV തയ്യാറാക്കാൻ എളുപ്പമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക👇

Post a Comment

Previous Post Next Post

AD

close