ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ 22 അവസരം Data jobs gvnmt 2021

മുംബൈയിലുള്ള കല്പിത സർവകലാശാലയായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


26 ഒഴിവുണ്ട്.

എൽ.ഡി. ക്ലർക്ക് തസ്തികയിൽ 10 ഒഴിവും
ഡെപ്യൂട്ടി രജിസ്ട്രാർ , സെക്ഷൻ ഓഫീസർ തസ്തികകളിൽ നാല് വീതം ഒഴിവുകളും
അസി.മാനേജർ (പബ്ലിക്കേഷൻസ്) ,
സിസ്റ്റം അനലിസ്റ്റ് -കം – പ്രോഗ്രാമർ ,
ഹെൽത്ത് ഓഫീസർ ,
അസി.എൻജിനീയർ ,
സെക്ഷൻ ഓഫീസർ (ഡൈനിങ് ഹാൾ) ,
പ്രോഗ്രാമർ ,
സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (എസ്.എം.ആൻഡ്.സി.എസ്) ,
സ്റ്റെനോഗ്രാഫർ ഗ്രേഡ് -II തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.
യോഗ്യത :

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് എൻജിനീയറിങ് ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദവും മിനുട്ടിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടറിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം.

മറ്റ് തസ്തികകളിലെ യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ് : ഭിന്നശേഷിക്കാർക്കും എസ്.സി/എസ്.ടി. വിഭാഗക്കാർക്കും 500 രൂപ.

മറ്റുള്ളവർക്ക് 1000 രൂപ.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.👇

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 03.

Post a Comment

Previous Post Next Post
close
Join WhatsApp Group