brandigence solutions pvt. Ltd job in kerala inneeded 2021

കോഴിക്കോട് ജില്ലയിലെ പ്രമുഖ ഐ. ടി കമ്പനി ആയ brandigence solutions pvt. Ltd ടെക്നിക്കൽ രംഗത്തും മാർക്കറ്റിംഗ് രംഗത്ത് എക്സ്പീരിയൻസും, ക്വാളിഫിക്കേഷനും ഉള്ള ആളുകളെ വിവിധ ജില്ലകളിലെ ഓഫീസിലേക്ക് ക്ഷണിക്കുന്നു....

എന്നിരുന്നാൽ കൂടി ഫ്രഷേഴ്‌സ്നും CV അയക്കാം.


സ്ഥലം : കോഴിക്കോട് hilite ബിസിനസ്‌ പാർക്ക്‌ 5th floor



1.technical support staff - salary (2.4 lakhs annual)

2.Account staff (2.4 lakhs annual) 

3.Assistant business development associate (3.6 lakhs) + 4 lakhs variable

4.Business development associate (6 lakhs) + 4 lakhs variable

=======================
വീട്ടിൽ ഇരുന്ന് വർക്ക്‌ ചെയ്യാനും കമ്പനി അവസരം നൽകുന്നുണ്ട്.👇


കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ്പിൽ 
ബന്ധപ്പെടുക

യോഗ്യരിലേക്ക് ഷെയർ ചെയ്യുക


snews

Post a Comment

Previous Post Next Post
close
Join WhatsApp Group